
21
Aug
ചെലവു കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്…
ചെലവു കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് പ്ലാനിങ് സ്റ്റേജിലാണ്. കൃത്യമായ പ്ലാനിങ്ങില്ലാത്തതുകൊണ്ടാണ് 15 ശതമാനം വരെ അധികച്ചെലവുണ്ടാ കുന്നതെന്ന് നിര്‍മാണ രംഗത്തെ വിദഗ്ധര്‍ പറയുന്നു. വീടുപണിയാന്‍ തുടങ്ങുന്ന വരില്‍ 80 ശതമാനവും വിപണിയെക്കറിച്ചോ ഡിസൈനിനെക്കുറിച്ചോ വേണ്ടത്ര ചിന്തിക്കാതെയാണ് പണി ആരംഭിക്കുന്നത്പണം...