
20
Aug
സാധാരണക്കാരന് ഒരു വീട്…
സാധാരണക്കാരന് ഒരു വീട് നിര്‍മ്മിക്കാന്‍ ആലോചിക്കുമ്പോള്‍ തന്നെ മനസ്സിലെ ചിന്ത എങ്ങനെ ചെലവ് കുറയ്ക്കാം എന്ന് തന്നെയാണ്. നിര്‍മ്മാണ ചെലവ് എല്ലാവര്ക്കും കുറയ്ക്കാന്‍ സാധിക്കും എന്നാല്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ അത് സാധിക്കൂ. വീട് നിര്‍മ്മാണത്തില്‍ ചിലവ്...