• Call Us: +91 9961 633 999
  • Email us: info@eloraglobal.com

Blog

  • 22
    Aug

    ചിലവു കുറഞ്ഞ വീട്

    ആയിരത്തി ഇരുനൂറ്റന്‍പതു ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീടിന്‍റെ മൊത്തം നിര്‍മാണ ചെലവ് പത്ത് ലക്ഷം രൂപ മാത്രമാണ്. വീടിന്‍റെ മുന്‍ഭാഗത്ത്‌ കാണുന്ന കുഴല്‍ കിണറും അതിനുള്ളില്‍  സ്ഥാപിച്ചിട്ടുള്ള മോട്ടോറും ഉള്‍പെടെയാണ് പത്തു ലക്ഷം രൂപ.      വീടിന്‍റെ...

    Read More
  • 21
    Aug

    ചെലവു കുറയ്ക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്‌…

    ചെലവു കുറയ്ക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്‌ പ്ലാനിങ്‌ സ്‌റ്റേജിലാണ്‌. കൃത്യമായ പ്ലാനിങ്ങില്ലാത്തതുകൊണ്ടാണ്‌ 15 ശതമാനം വരെ അധികച്ചെലവുണ്ടാ കുന്നതെന്ന്‌ നിര്‍മാണ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു. വീടുപണിയാന്‍ തുടങ്ങുന്ന വരില്‍ 80 ശതമാനവും വിപണിയെക്കറിച്ചോ ഡിസൈനിനെക്കുറിച്ചോ വേണ്ടത്ര ചിന്തിക്കാതെയാണ്‌ പണി ആരംഭിക്കുന്നത്‌പണം...

    Read More
  • 20
    Aug

    സാധാരണക്കാരന് ഒരു വീട്…

    സാധാരണക്കാരന് ഒരു വീട് നിര്മ്മിക്കാന് ആലോചിക്കുമ്പോള് തന്നെ മനസ്സിലെ ചിന്ത എങ്ങനെ ചെലവ് കുറയ്ക്കാം എന്ന് തന്നെയാണ്. നിര്മ്മാണ ചെലവ് എല്ലാവര്ക്കും കുറയ്ക്കാന് സാധിക്കും എന്നാല് ചില പ്രധാനപ്പെട്ട കാര്യങ്ങള് ശ്രദ്ധിച്ചാല് മാത്രമേ അത് സാധിക്കൂ. വീട്‌ നിര്മ്മാണത്തില് ചിലവ്...

    Read More